Search This Blog

Friday, June 25, 2010

വിദ്യാരംഗം

മൂക്കുതല ഗവ: എല്‍.പി.സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗുരുവന്ദനം നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഭാസ്‌കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി.രഘു അധ്യക്ഷത വഹിച്ചു. എടപ്പാള്‍ എ.ഇ.ഒ. എന്‍.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഇ.ജയശ്രീ, എന്‍.കോമളം, കെ.പി.എസ്. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ നിന്ന് വിരമിച്ച 20ഓളം അധ്യാപകര്‍ ഗുരുവന്ദനത്തില്‍ തങ്ങളുടെ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രധാനാധ്യാപിക എം.കെ.അമ്മിണി സ്വാഗതവും വിദ്യാരംഗം കണ്വീംനര്‍ ഷീല പി.ബി.നന്ദിയും പറഞ്ഞു. വിദ്യാര്ത്ഥി കളുടെ വിവിധ കലാപരിപാടികളും നടന്നു.














No comments:

Post a Comment