Search This Blog

Thursday, July 29, 2010

തോടവേണം ..ആങ്ങളെ ..



അസ്സെംബ്ളി കലപ്രവര്തനങ്ങള്‍ക്ക് വേദിയാവുകയാണ് .എല്ലാദിവസവും അസ്സെമ്ബ്ലിയുണ്ടല്ലോ .ഓരോദിവസവും ഓരോക്ലാസ്സിന്റെ നേതൃത്വത്തില്‍ .

രക്ഷാകര്തൃ സംഗമം




നന്നംമുക്ക് പഞ്ചായത്ത്‌ തല രക്ഷാകര്തൃ സംഗമം മൂക്കുതല ജി എല്‍ പി സ്കൂളില്‍ നടന്നു . നൂരില്‍പരം രക്ഷിതാക്കള്‍ പങ്കെടുത്തു .പഞ്ചായത്തിലെ ഹെട്മാസ്റെര്‍ മാരും സന്നിഹിതരായിരുന്നു .ഗീതടീചെര്‍ ക്ലാസ്സ്‌ എടുത്തു .സി .ഡി .പ്രദര്സനവും നടന്നു .ലഹരിവിരുദ്ധ പ്രൊജക്റ്റ്‌ പ്ലാന്നിംഗ് നടന്നു .സിദ്ധിക്ക് മാസ്റ്റര്‍ (ബി.ആര്‍.സി.)പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി .

Thursday, July 22, 2010

സ്കിറ്റ്




അത്യാഗ്രഹം ആപത്താനേ ........
സ്കിറ്റില്‍ നിന്നൊരു ദ്രിശ്യം

അസ്സെമ്ബ്ല്യില്‍ നാല് ബി ക്ലാസ്സിലെ കുട്ടികള്‍ രസകരമായി അവതരിപ്പിച്ചു

Wednesday, July 21, 2010

ചാന്ദ്ര ദിനം





ചാന്ദ്ര ദിനം ആയ ഇന്ന് സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു
ചാന്ദ്ര മനുഷ്യന്റെ രംഗ പ്രവേശം ,ഇന്റര്‍വ്യൂ ,ക്വിസ് എന്നിവ
ഉണ്ടായി

Friday, July 9, 2010