Search This Blog

Friday, June 25, 2010

വായനാവാരം - മൂക്കുതല




വായനാദിന പ്രവര്‍ത്തനങ്ങളിലൂടെ

വിദ്യാരംഗം

മൂക്കുതല ഗവ: എല്‍.പി.സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗുരുവന്ദനം നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഭാസ്‌കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി.രഘു അധ്യക്ഷത വഹിച്ചു. എടപ്പാള്‍ എ.ഇ.ഒ. എന്‍.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഇ.ജയശ്രീ, എന്‍.കോമളം, കെ.പി.എസ്. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ നിന്ന് വിരമിച്ച 20ഓളം അധ്യാപകര്‍ ഗുരുവന്ദനത്തില്‍ തങ്ങളുടെ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രധാനാധ്യാപിക എം.കെ.അമ്മിണി സ്വാഗതവും വിദ്യാരംഗം കണ്വീംനര്‍ ഷീല പി.ബി.നന്ദിയും പറഞ്ഞു. വിദ്യാര്ത്ഥി കളുടെ വിവിധ കലാപരിപാടികളും നടന്നു.














ഗുരുവന്ദനം.
















വിദ്യാലയത്തില്‍നിന്നു





വിരമിച്ച അധ്യാപകരെ ആദരിക്കല്‍ .. .അവരുടെ ഗതകാല സ്മരണ കളുടെ





കഥകള്‍ പങ്കുവെച്ചു

Thursday, June 17, 2010

വായനാവാരം

പരിപാടികള് ക്വിസ് ഗുരുവന്ദനം കാവ്യാഞ്ജലി ശ്രവ്യവായന പുസ്തകാസ്വാദനം വിദ്യാരംഗം ഉദ്ഘാടനം ചുമര്പത്രം ....... പെന്‍ഷന്‍ പറ്റിയ അധ്യാപകരേ ആദ രിക്കല്‍

പരിസ്ഥിതി ദിനം
















പ്രവേശനോത്സവം