Search This Blog

Monday, November 1, 2010

നാടന്‍ ആഹാരം ക്ലാസ്സില്‍


ക്ലാസ് മൂന്നു ,പഠനപ്രവര്‍ത്തനം .ആഹാരം ഉണ്ടാക്കുന്നു.

Thursday, October 28, 2010

വളരുന്ന ഭുപടം



നാലാം ക്ലാസ്സുകാര്‍ നടത്തിയ വളരുന്ന ഇന്ത്യ ,കേരളം ഭൂപട പ്രദര്സനം

Tuesday, October 12, 2010

വളരുന്ന ഭൂപടം




നാലാം ക്ലാസ്സിലെ ഇന്ത്യ കേരളം

Friday, September 17, 2010

പുള്ളിയുടുപ്പ്

ട്രൈ ഔട്ട്‌ ക്ലാസുകള്‍
















ട്രൈ ഔട്ട്‌ ക്ലാസുകള്‍ അധ്യാപികയുടെയുംകുട്ടികളുടെയും വിദ്യാലയതിന്റെയും മികവു വര്‍ധിപ്പിക്കും .

കുട്ടികളുടെ സൃഷ്ടികള്‍ വിലയിരുത്താനും സൂക്ഷിക്കാനും
















വിദ്യാലയം നിരംതരം വിലയിരുത്താന്‍ വേണ്ടി ഓരോ ക്ലാസ്സിനും പൊര്ട്ഫൊലിഒകല് വിതരണം ചെയ്തു.

നാടകം മെച്ചപ്പെടുന്നു
















മൈക്രോ ലെവല്‍ പ്ലാന്നിമ്ഗ് എല്‍ പി ക്ലാസ്സുകളില്‍ പോലും നല്ല നാടകവതരണത്തിന് വഴിയൊരുക്കുന്നു

മുഖം മൂടി കൊണ്ടും ഏറെ പഠിക്കാം
















മൃഗങ്ങളെ വര്‍ഗീകരിക്കല്‍,എണല്‍ , സംഭാഷണം ,അഭിനയം,..............






ഏറെ ചെയ്യാന്‍ ഈ മുഖം മൂടിയാല്‍

എല്ലാവര്ക്കും ചുമര്പത്രം











ഈദിനോടനുബന്ധിച്ചു എല്ലാവരും ചുമര്പത്രം തയ്യാറാക്കി.

Saturday, August 21, 2010

സ്കൂളില്‍ മാവേലി വന്നപ്പോള്‍

സ്കൂളില്‍ മാവേലി വന്നത് ശരിക്കും രസകരമായ ഒരു അനുഭവമായി
നാലാം ക്ലാസ്സുകാര്‍ കഥാ പാത്രങ്ങള്‍ ആയി മാറിയത് കണ്ടു
ഒന്നാം ക്ലാസ്സുകാരുടെ കണ്ണ് വിടെര്‍ന്നു പോയി

പിന്നീട് ഓണംസദ്യ യുടെ നേരം
















Tuesday, August 17, 2010

ഓണാഘോഷം











കര്‍ഷകദിനം











സ്വാതന്ത്ര്യദിനം ,ചുമര്പത്രങ്ങള്‍




erupatholam chumarpathrangal pradarsippichu ,











Monday, August 16, 2010