Search This Blog
Thursday, July 29, 2010
തോടവേണം ..ആങ്ങളെ ..
രക്ഷാകര്‍തൃ സംഗമം
നന്നംമുക്ക് പഞ്ചായത്ത് തല രക്ഷാകര്‍തൃ സംഗമം മൂക്കുതല ജി എല്‍ പി സ്കൂളില്‍ നടന്നു . നൂരില്‍പരം രക്ഷിതാക്കള്‍ പങ്കെടുത്തു .പഞ്ചായത്തിലെ ഹെട്മാസ്റെര് മാരും സന്നിഹിതരായിരുന്നു .ഗീതടീചെര് ക്ലാസ്സ് എടുത്തു .സി .ഡി .പ്രദര്സനവും നടന്നു .ലഹരിവിരുദ്ധ പ്രൊജക്റ്റ് പ്ലാന്നിംഗ് നടന്നു .സിദ്ധിക്ക് മാസ്റ്റര്‍ (ബി.ആര്.സി.)പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി .
Thursday, July 22, 2010
Wednesday, July 21, 2010
ചാന്ദ്ര ദിനം
ചാന്ദ്ര ദിനം ആയ ഇന്ന് സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു
ചാന്ദ്ര മനുഷ്യന്റെ രംഗ പ്രവേശം ,ഇന്റര്‍വ്യൂ ,ക്വിസ് എന്നിവ
ഉണ്ടായി
Friday, July 9, 2010
Subscribe to:
Posts (Atom)