സ്കൂളില്‍ ആദ്യം എത്തണം എന്ന് കരുതി ആണ് അമ്മിണി ടീച്ചര്‍ ഇന്നലെ പോയത് പക്ഷെ ജൂണ്‍ ഒന്നിന് മൂക്കുതല ജി എല്‍ പി സ്കൂളില്‍ ആദ്യം വന്നത് കോരി ചൊരിയുന്ന തുലാ വര്‍ഷമായിരുന്നു
നന്നമുക്ക് ഗ്രാമ പഞ്ചായത്ത് തല പ്രവേശന ഉത്സവം മൂക്കുതല ജി എല്‍ പി സ്കൂളില്‍ വെച്ച് അതി ഗംഭീരമായി നടന്നു
പഞ്ചായത്തില്‍ ആകെ ൪൦൦ അധികം കുട്ടികള്‍ പുതിയതായി പ്രവേശനം നേടി
നന്നമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ചന്ദ്രന്‍ ഉല്‍ ഖാടനം ചെയ്തു
ശ്രീമതി രാധാഭായി ടീച്ചര്‍ കുട്ടിപ്പാട്ടുകള്‍ പാടി കുട്ടികളോട് സംവദിച്ചു.
എച്. എം.അമ്മിണി ടീച്ചര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ വരട് മെമ്പര്‍ കോമളം ,എം .ടി.ഏ പ്രസിഡന്റ്‌സാന്ത,വൈസേ പ്രസിഡന്റ് ,ലെക്ഷ്മണന്‍.കെ.കെ ഗീതടീചെര്‍ ഷീല ടീച്ചര്‍ ..തുടങ്ങിയവര്‍ മികവു 2011 നു ആശംസകള്‍ നേര്‍ന്നു.
പി ടി ഏ പ്രസിഡന്റ് രേഘു അധ്യക്ഷത വഹിച്ചു..മുഹമ്മദ്‌മാസ്റെര്‍ നന്ദി പറഞ്ഞു.