ജി എല്‍ പി സ്കൂള്‍ മൂക്കുതല
Search This Blog
Friday, September 17, 2010
പുള്ളിയുടുപ്പ്
ട്രൈ ഔട്ട് ക്ലാസുകള്‍
ട്രൈ ഔട്ട് ക്ലാസുകള്‍ അധ്യാപികയുടെയുംകുട്ടികളുടെയും വിദ്യാലയതിന്റെയും മികവു വര്‍ധിപ്പിക്കും .
കുട്ടികളുടെ സൃഷ്ടികള്‍ വിലയിരുത്താനും സൂക്ഷിക്കാനും
വിദ്യാലയം നിരംതരം വിലയിരുത്താന്‍ വേണ്ടി ഓരോ ക്ലാസ്സിനും പൊര്ട്ഫൊലിഒകല് വിതരണം ചെയ്തു.
നാടകം മെച്ചപ്പെടുന്നു
മൈക്രോ ലെവല്‍
പ്ലാന്നിമ്ഗ്
എല്‍ പി ക്ലാസ്സുകളില്‍ പോലും നല്ല നാടകവതരണത്തിന് വഴിയൊരുക്കുന്നു
മുഖം മൂടി കൊണ്ടും ഏറെ പഠിക്കാം
മൃഗങ്ങളെ വര്‍ഗീകരിക്കല്‍,
എണല്‍ ,
സംഭാഷണം ,അഭിനയം,..............
ഏറെ ചെയ്യാന്‍ ഈ മുഖം മൂടിയാല്‍
എല്ലാവര്ക്കും ചുമര്പത്രം
ഈദിനോടനുബന്ധിച്ചു
എല്ലാവരും ചുമര്പത്രം തയ്യാറാക്കി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)